നെടുങ്കണ്ടം കോടതിയാണ് പാതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വിട്ടത്.
CSR Fund Scam:എൻജിയോ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
Kerala half-price CSR scam: ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിറക്കി.
കള്ളപ്പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ.
CSR Fund Scam Kerala: ഇരുചക്ര വാഹനം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.