Delhi Assembly Elections Result 2025 Live Updates: തലസ്ഥാനത്തേക്ക് കണ്ണുംനട്ട് രാജ്യം. വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം.
Delhi Elections Result 2025:ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ സാഹിബ് സിങ്ങിനോടാണ് കെജ്രിവാൾ പരാജയപ്പെട്ടത്.
Delhi Assembly Election Results 2025 Latest Updates:ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനമാണ് ആം ആദ്മി പാർട്ടി ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ കോട്ട പൂർണമായും തകർന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.
Delhi Elections Result 2025:കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീഡ് നില 40 സീറ്റിലെത്തിയിട്ടുണ്ട്.
Delhi Elections Result 2025:വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ കോൺഗ്രസിന്റെ വോട്ട് വിഹിതം താഴുകയാണെന്ന യാഥാർത്ഥ്യം തള്ളികളയാൻ സാധിക്കില്ല.
Delhi Assembly Election Results 2025: പാർട്ടി രൂപീകരണത്തിന് ശേഷം ആം ആദ്മി പാർട്ടി ദില്ലിയിൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്.
Delhi Elections Result 2025:27 വർഷത്തിന് ശേഷം ഡൽഹി പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.