Shukra Chandra Yuti: വേദ ജോതിഷപ്രകാരം ഇത്തവണ ദീപാവലി ദിനത്തിൽ ശുക്രനും ചന്ദ്രനും കന്നി രാശിയിൽ കൂടിച്ചേരുകയും അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയും ചെയ്യും.
Diwali 2025: ഇത്തവണ കാർത്തിക അമാവാസി തീയതി രണ്ടു ദിവസം വന്നതിന്റെ കാരണത്താൽ ദീപാവലി എന്നാണ് എന്ന കാര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ട്. ദീപാവലി എന്നാണ് എന്നത് നമുക്ക് നോക്കാം...
Tirgrahi Yoga In Tulam On Diwali 2025: വേദ ജ്യോതിഷപ്രകാരം ഈ വർഷം ദീപാവലി ദിനത്തിൽ ബുധൻ, ചൊവ്വ, സൂര്യൻ എന്നിവ ഒരുമിച്ചു ചേർന്ന് ത്രിഗ്രഹി യോഗം രൂപം കൊള്ളും. ഇത് ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും...
Hayana Pension Hike: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മന്ത്രിസഭാ യോഗത്തിൽ ഈ പ്രത്യേക തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്. നവംബർ 1 മുതൽ മുതിർന്ന പൗരന്മാർക്ക് 3,000 രൂപയ്ക്ക് പകരം 3,500 രൂപവരെ പെൻഷൻ ലഭിക്കും.
Hans Mahapurush Rajayoga: ഈ വർഷം ഒക്ടോബർ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിക്ക് മുൻപ് വ്യാഴം അതിന്റെ ഉന്നത രാശിയായ കർക്കിടകത്തിലേക്ക് പ്രവേശിക്കുകയും ഹംസ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.