American Presidential Race: ജൂണ്‍ 4വരെ തുടരുന്ന ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ കിട്ടുന്നയാളാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി.
Donald Trump Disqualified : ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്ന ഭരണഘടനയുടെ 14-ാം ഭേദഗതി മുൻ നിർത്തിയാണ് യുഎസിലെ കൊളറാഡോ സൂപ്രീം കോടതിയുടെ വിധി
Trump Arrested: അമേരിക്കയിൽ ഇതുവരെ ഒരു മുൻ പ്രസിഡന്റിനെതിരെ ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്
Donald Trump: അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് വ്യക്തമാക്കിയ കോടതി അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.
Donald Trump Updates: ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. കേസില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കാനുള്ള പൂര്‍ണ്ണ ശ്രമം നടത്തുമെന്നാണ് സൂചനകള്‍
Criminal Case Against Trump: ക്രിമിനൽ കേസിൽ പ്രതിയായാലോ ശിക്ഷിക്കപ്പെട്ടാലോ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അമേരിക്കൻ നിയമ പ്രകാരം വിലക്കുകൾ ഒന്നുമില്ല..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.