Ebola: മുൻകരുതൽ നടപടിയായി നിരീക്ഷണത്തിനും കൂടുതൽ വിലയിരുത്തലിനും വേണ്ടി വ്യക്തിയെ ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Viral outbreaks 2026: ലോകമെമ്പാടും ഭയാനകമായ നിരവധി വൈറൽ പകർച്ചവ്യാധികൾ ഈ വർഷം ഉണ്ടായിട്ടുണ്ട്.
Ebola virus: ഗോമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിലെ ലാബിൽ നടത്തിയ പരിശോധനയിൽ നാൽപ്പത്തിയാറുകാരിക്ക് എബോള വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തി
കൊറോണയെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്ന, എബോള വൈറസിനേക്കാള്‍ അതിവിനാശകാരിയായ ഒരു പുതിയ വൈറസിന്റെ മുന്നറിയിപ്പ്...!!
രോഗം നേരത്തെ കണ്ടെത്താനും മരുന്ന് ഉപയോഗിക്കാനും കഴിഞ്ഞാല്‍ രോഗബാധയുണ്ടായവരില്‍ 90 ശതമാനം പേരെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് യുഎന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചു കുലുക്കിയ എബോള വൈറസിന് പ്രതിരോധ വാക്സിൻ മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു. ഈ വാക്സിൻ കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ പോലെ സുരക്ഷിതമാണ്.