ED Officers Attack Case:ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്
ED Officers Attack case:കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐപി ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്
ED Officers Attack Case:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് നടപടി
ED Officers Attack Case: കൻ്റോൺമെൻ്റ് എസിപിയുടെ കീഴിൽ 30 അംഗ സംഘമാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത്.
ED Officers Attack Case:മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്