ethiopia

 പ്രസവിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷ!!

പ്രസവിച്ച് 30 മിനിറ്റ് കഴിഞ്ഞ് പരീക്ഷ!!

നാളെയും മറ്റന്നാളുമായി നടക്കുന്ന മറ്റ് പരീക്ഷകള്‍ക്കായി അല്‍മാസ് പരീക്ഷ ഹാളില്‍ തന്നെയെത്തും. 

Jun 12, 2019, 05:59 PM IST
മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ക്ക് പകരം ഒരു ചാക്ക് മണ്ണ്!!

മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ക്ക് പകരം ഒരു ചാക്ക് മണ്ണ്!!

മൃതദേഹം ലഭിച്ചില്ലെങ്കിലും അവശിഷ്ടമെങ്കിലും കിട്ടണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് അധികൃതരുടെ നടപടി. 

Mar 18, 2019, 07:10 PM IST
 രാഷ്ട്രീയ പ്രതിസന്ധി: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

രാഷ്ട്രീയ പ്രതിസന്ധി: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 

Feb 17, 2018, 11:49 AM IST
രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് എത്യോപ്യയില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു

രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് എത്യോപ്യയില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു

രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് എത്യോപ്യയിലുള്ള ഇന്ത്യന്‍ വംശജരെ അഭിനന്ദിച്ചു.  എത്യോപ്യയില്‍ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രനിര്‍മ്മിതിയിലും ഇന്ത്യക്കാര്‍ നല്കിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഇന്ന് രാവിലെ ആഡിസ് അബബായില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Oct 5, 2017, 02:24 PM IST