fishermen in tamil nadu

10 ഇന്ത്യൻ മീൻപിടിത്തക്കാര്‍ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​നയുടെ ക​​​സ്റ്റ​​​ഡി​​​യില്‍

10 ഇന്ത്യൻ മീൻപിടിത്തക്കാര്‍ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​നയുടെ ക​​​സ്റ്റ​​​ഡി​​​യില്‍

ഡെൽഫ്റ്റ് ദ്വീപിനു സമീപം ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന 10 ഇന്ത്യൻ മീൻപിടിത്തക്കാരെ പിടികൂടി. ഒപ്പം ഒരു മത്സ്യബന്ധന ബോട്ടും സേന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇവരെ ശ്രീ​​​ല​​​ങ്ക​​​യുടെ കങ്കേശ്വരൈ നാവിക ക്യാമ്പിലെയ്ക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. 

Nov 16, 2017, 11:10 AM IST
50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ

50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ

സ​​​മു​​​ദ്രാ​​​തി​​​ർ‌​​​ത്തി ലം​​​ഘി​​​ച്ചു മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് 50 ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​വ​​​രെ ജാ​​​ഫ്ന​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് പ​​​രി​​​ശോ​​​ധ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നു നാവികസേനാ ഉദ്യോഗസ്ഥർ അ​​​റി​​​യി​​​ച്ചു. 

Aug 9, 2017, 03:26 PM IST