close

News WrapGet Handpicked Stories from our editors directly to your mailbox

general elections 2019

നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല; സരിതയുടെ ഹര്‍ജികള്‍ തള്ളി

നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല; സരിതയുടെ ഹര്‍ജികള്‍ തള്ളി

ഇലക്ഷന്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം.  

Apr 9, 2019, 04:06 PM IST
കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

കൊട്ടിക്കലാശ ദിവസം ആദായ നികുതി റെയ്ഡ് ആയുധമാക്കി നരേന്ദ്ര മോദി

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ മോദി റാലിയിൽ പങ്കെടുത്തത്.   

Apr 9, 2019, 03:42 PM IST
കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികള്‍

കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികള്‍

പത്രിക പിന്‍വലിച്ചത് 16 സ്ഥാനാര്‍ത്ഥികള്‍ ആണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് വയനാട്ടിലാണ്.  

Apr 9, 2019, 10:50 AM IST
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ആന്ധ്രയില്‍ ലോക്സഭയ്ക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കും.   

Apr 9, 2019, 08:12 AM IST
നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി

നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ പിലിബത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വരുണ്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.  

Apr 8, 2019, 12:08 PM IST
ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.  മോദി സര്‍ക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും പ്രകടന പത്രികയ്ക്ക് ഒപ്പം പുറത്തിറക്കും.   

Apr 8, 2019, 09:10 AM IST
പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നു

പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നു

ഏപ്രില്‍ 12നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18നും അദ്ദേഹം കേരളത്തിലെത്തും.   

Apr 7, 2019, 04:00 PM IST
തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്

തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്

അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ് ഈ വനിതകളുടെ പ്രധാന ഉദ്ദേശം.    

Apr 7, 2019, 01:43 PM IST
കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപി ചട്ടം ലംഘിച്ചു: ടിക്കാറാം മീണ

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപി ചട്ടം ലംഘിച്ചു: ടിക്കാറാം മീണ

നോട്ടീസ് അയച്ച കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു.  

Apr 7, 2019, 12:55 PM IST
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല: സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല: സുരേഷ് ഗോപി

കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ചു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

Apr 7, 2019, 11:04 AM IST
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ

20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദ്ദേശ പത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.  

Apr 7, 2019, 09:10 AM IST
അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടി; സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്

അയ്യപ്പന്‍റെ പേരില്‍ വോട്ടു തേടി; സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്

48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.    

Apr 7, 2019, 07:36 AM IST
സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി.  

Apr 4, 2019, 04:40 PM IST
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി കേരളത്തിലെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി കേരളത്തിലെത്തും

തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.  

Apr 4, 2019, 04:01 PM IST
രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫും ബിജെപിയും

രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫും ബിജെപിയും

വയനാട്ടിലെത്തിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ രാഹുലിന്‍റെ ഈ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന്‍ പ്രതികരിച്ചു.  

Apr 4, 2019, 10:51 AM IST
കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങളുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടി സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.   

Apr 4, 2019, 09:32 AM IST
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പതിനൊന്നു മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്.   

Apr 4, 2019, 08:25 AM IST
മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറ്റു സംസ്ഥാനങ്ങളില്‍ തനിക്ക് ചെയ്യാന്‍ സാധിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പശ്ചിമംഗാളില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നത് മമത കാരണമാണെന്നും മോദി കുറ്റപ്പെടുത്തി.  

Apr 3, 2019, 05:28 PM IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം.  

Apr 3, 2019, 04:29 PM IST
കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

കെ.സുരേന്ദ്രന്‍ 243 കേസുകളില്‍ പ്രതിയെന്ന്‍ സര്‍ക്കാര്‍

നേരത്തെ സുരേന്ദ്രന്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രികയില്‍ മുഴുവന്‍ കേസുകളെപ്പറ്റിയും വ്യക്തമാക്കിയിരുന്നില്ല.   

Apr 3, 2019, 03:30 PM IST
മോദിയെ പിന്നിലാക്കി പ്രിയങ്ക  സാരികള്‍!!

മോദിയെ പിന്നിലാക്കി പ്രിയങ്ക സാരികള്‍!!

സാരിയില്‍ പ്രിയങ്ക മാത്രമല്ല ഇന്ദിരാഗാന്ധിയുടേയും ചിത്രങ്ങള്‍ ഉണ്ട്.  സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.   

Apr 3, 2019, 01:23 PM IST
സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ മത്സ്യത്തൊഴിലാളികള്‍ കൈമാറും.  

Apr 3, 2019, 10:18 AM IST
രാഹുല്‍ ഇന്ന് കേരളത്തില്‍, ഒപ്പം പ്രയങ്കയും‍; പത്രിക സമര്‍പ്പണം നാളെ

രാഹുല്‍ ഇന്ന് കേരളത്തില്‍, ഒപ്പം പ്രയങ്കയും‍; പത്രിക സമര്‍പ്പണം നാളെ

വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. 

Apr 3, 2019, 08:34 AM IST
ശോഭാ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ശോഭാ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കുടപ്പനക്കുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പമാണ്ണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്. 

Apr 2, 2019, 04:42 PM IST
video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

സാരിയുടെ പേരറിയണ്ടേ, 'സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍' എന്നൊക്കെയാണ്. 

Apr 2, 2019, 11:37 AM IST
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ്‌ ഇന്ന് പുറത്തിറക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ്‌ ഇന്ന് പുറത്തിറക്കും

പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.    

Apr 2, 2019, 08:32 AM IST
തിരഞ്ഞെടുപ്പ് രംഗം ചൂടുപിടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് രംഗം ചൂടുപിടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്

കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും മാത്രമല്ല ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിൽ പ്രചാരണത്തിനായി എത്തും.  

Apr 1, 2019, 05:25 PM IST
തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് അറിയിച്ചു.   

Apr 1, 2019, 05:03 PM IST
വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.   

Apr 1, 2019, 04:18 PM IST
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമാകുമെന്നും ചെന്നിത്തല പറഞ്ഞു.  

Apr 1, 2019, 03:30 PM IST
രാജി സ്വീകരിച്ചില്ല; ജേക്കബ് തോമസ്‌ മത്സരിക്കില്ല

രാജി സ്വീകരിച്ചില്ല; ജേക്കബ് തോമസ്‌ മത്സരിക്കില്ല

ചാലക്കുടിയില്‍ നിന്നും മത്സരിക്കുന്നതിനായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ ജേക്കബ് തോമസ് നല്‍കിയിരുന്നു. 

Apr 1, 2019, 02:46 PM IST
പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ മുറുകുന്നു

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന്‍ പ്രയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.  

Mar 30, 2019, 04:31 PM IST
മോദിക്കെതിരെ പോരിന് തയ്യാറെടുത്ത് പുറത്താക്കപ്പെട്ട ജവാന്‍

മോദിക്കെതിരെ പോരിന് തയ്യാറെടുത്ത് പുറത്താക്കപ്പെട്ട ജവാന്‍

ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.   

Mar 30, 2019, 10:32 AM IST
പതിനെട്ടാം പട്ടികയിലും വയനാടും വടകരയും അനിശ്ചിതത്വത്തില്‍

പതിനെട്ടാം പട്ടികയിലും വയനാടും വടകരയും അനിശ്ചിതത്വത്തില്‍

താൻ തെക്കേ ഇന്ത്യയിൽ മൽസരിക്കണമെന്നാവശ്യം ന്യായമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ രാഹുൽ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.  

Mar 30, 2019, 10:01 AM IST
രാഹുല്‍ എവിടെ മത്സരിക്കും? മൂന്ന് സംസ്ഥാനങ്ങള്‍ പ്രതീക്ഷയില്‍!!!

രാഹുല്‍ എവിടെ മത്സരിക്കും? മൂന്ന് സംസ്ഥാനങ്ങള്‍ പ്രതീക്ഷയില്‍!!!

ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതിനൊപ്പം രണ്ടാം സീറ്റ് ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 

Mar 26, 2019, 05:26 PM IST
തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

തിരഞ്ഞെടുപ്പ് ചൂടില്‍ ആലപ്പുഴ; ഇനി പോരാട്ടത്തിന്‍റെ നാളുകള്‍

ആരിഫും ഷാനിമോളും മത്സരരംഗത്ത് അനുഭവങ്ങള്‍ ഏറെയുള്ളവരാണെങ്കില്‍ രാധാകൃഷ്ണന്‍ പുതുമുഖവും.   

Mar 26, 2019, 04:56 PM IST
പ്രശസ്ത നടി ജയപ്രദ ബിജെപിയിൽ ചേർന്നു

പ്രശസ്ത നടി ജയപ്രദ ബിജെപിയിൽ ചേർന്നു

ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.   

Mar 26, 2019, 02:58 PM IST
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മല സീതാരാമന്‍ ഇന്ന് കേരളത്തില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മല സീതാരാമന്‍ ഇന്ന് കേരളത്തില്‍

പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുറാലിയെ നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും.   

Mar 26, 2019, 12:57 PM IST
മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബി.ജെ.പി

മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബി.ജെ.പി

കാന്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്.   

Mar 26, 2019, 11:17 AM IST
അഭ്യൂഹങ്ങൾക്ക് വിരാമം; ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കില്ല

അഭ്യൂഹങ്ങൾക്ക് വിരാമം; ദക്ഷിണേന്ത്യയിൽ നിന്ന് പ്രധാനമന്ത്രി മത്സരിക്കില്ല

തേജസ്വി സൂര്യയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ മോദി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് അവസാനമായി.   

Mar 26, 2019, 10:03 AM IST
വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.  

Mar 25, 2019, 03:44 PM IST
പ്രശസ്ത നടി ജയപ്രദ ബി.ജെ.പിയിലേക്ക്

പ്രശസ്ത നടി ജയപ്രദ ബി.ജെ.പിയിലേക്ക്

നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം.   

Mar 25, 2019, 02:19 PM IST
ജയിച്ചാല്‍ മാസം തോറും ഓരോ വീട്ടിലും 10 ലിറ്റര്‍ മദ്യം!!

ജയിച്ചാല്‍ മാസം തോറും ഓരോ വീട്ടിലും 10 ലിറ്റര്‍ മദ്യം!!

വാഗ്ദാനങ്ങളുടെ തീവ്രത കൂടുന്തോറും ജനങ്ങള്‍ ആകൃഷ്ടരാകും എന്നതാണ് യാഥാര്‍ത്ഥ്യം.   

Mar 25, 2019, 12:29 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍ഹാസന്‍

തനിക്ക് മത്സരിക്കാന്‍ അല്ല തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികളുടെ വിജയിത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.  

Mar 25, 2019, 10:03 AM IST
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ? അന്തിമ തീരുമാനം ഇന്ന്

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ? അന്തിമ തീരുമാനം ഇന്ന്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.  

Mar 25, 2019, 08:48 AM IST
പത്തനംതിട്ടയില്‍ നറുക്ക് വീണത് കെ. സുരേന്ദ്രന്

പത്തനംതിട്ടയില്‍ നറുക്ക് വീണത് കെ. സുരേന്ദ്രന്

ഇന്ന് ഉച്ചക്ക് ശേഷം ബിജെപി പുറത്തുവിട്ട പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.   

Mar 23, 2019, 04:46 PM IST
രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

രാഹുലിന്‍റെ കര്‍മ്മഭൂമി അമേഠി; വയനാട് സജീവ പരിഗണനയിൽ

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലയെന്ന്‍ എഐസിസി വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു.  

Mar 23, 2019, 04:23 PM IST
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും; കെപിസിസിയുടെ ആവശ്യം അംഗീകരിച്ചെന്ന് മുല്ലപ്പള്ളി

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും; കെപിസിസിയുടെ ആവശ്യം അംഗീകരിച്ചെന്ന് മുല്ലപ്പള്ളി

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് കെപിസിസി ആവശ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Mar 23, 2019, 03:11 PM IST
ഇതിലും വലിയ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി!!

ഇതിലും വലിയ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി!!

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെ സമീപിച്ചതാണെന്നും താല്‍പര്യമില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നുവെന്നും കുര്യന്‍ പറഞ്ഞു.  

Mar 23, 2019, 12:08 PM IST
തര്‍ക്കം തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കും: ആര്‍എസ്എസ്‌

തര്‍ക്കം തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കും: ആര്‍എസ്എസ്‌

എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.   

Mar 23, 2019, 11:39 AM IST