close

News WrapGet Handpicked Stories from our editors directly to your mailbox

general elections 2019

ഈ തിരഞ്ഞെടുപ്പ് മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍

ഈ തിരഞ്ഞെടുപ്പ് മോദിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍

നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ രാജ്യം മുഴുവന്‍ കൈകോര്‍ത്തിരിക്കുന്നത് ഇടത് വലത് മുന്നണികളാണ്.   

Mar 23, 2019, 10:43 AM IST
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ടയില്ല

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ടയില്ല

അർധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കിയതെങ്കിലും പത്തനംതിട്ടയില്‍ ആര് എന്ന ചോദ്യത്തിന്‍റെ ഉത്തരം ഇപ്പോഴും സസ്പെന്‍സ് ആണ്.   

Mar 23, 2019, 08:54 AM IST
ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും

ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം; പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും

മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഇന്നും തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്.   

Mar 20, 2019, 08:34 AM IST
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.   

Mar 18, 2019, 09:19 AM IST
അന്ന് ഹൈബി കരഞ്ഞു, ഇന്ന് തോമസും!!

അന്ന് ഹൈബി കരഞ്ഞു, ഇന്ന് തോമസും!!

ഹൈബി ഈഡനെ പിന്തുണക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.  

Mar 17, 2019, 10:48 AM IST
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍ഗോഡ് ഡിസിസിയില്‍ കടുത്ത അതൃപ്തി

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍ഗോഡ് ഡിസിസിയില്‍ കടുത്ത അതൃപ്തി

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.   

Mar 17, 2019, 10:12 AM IST
കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപമായിട്ടില്ല

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ അന്തിമ രൂപമായിട്ടില്ല

തൃശൂരിന്‍റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Mar 17, 2019, 08:44 AM IST
ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍

ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍

4 സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളാണ് ആണ് തര്‍ക്കത്തില്‍ കിടക്കുന്നത്.  

Mar 17, 2019, 08:21 AM IST
പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചേരിപ്പോര്

പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ ചേരിപ്പോര്

ഏറ്റവുമൊടുവില്‍ മത്സരിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനമാണ്. 

Mar 16, 2019, 05:22 PM IST
ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

എന്‍റെ ജന്മഭൂമിയാണ് എ​​ന്‍റെ കര്‍മ്മഭൂമി. ഭരണഘടന ഭീഷണികള്‍ നേരിടുന്ന കാലത്ത്​ ശക്​തമായ പക്ഷത്തോടൊപ്പം നില്‍ക്കേണ്ടത്​ ആവശ്യമാണെന്നും ബി.എസ്​.പിയില്‍ ചേര്‍ന്നതിന്​ ശേഷം ഡാനിഷ്​ അലി വ്യക്​തമാക്കി.  

Mar 16, 2019, 03:05 PM IST
22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ താമര വിരിയും: യെദ്യൂരപ്പ

22 സീറ്റ് കിട്ടിയാല്‍ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ താമര വിരിയും: യെദ്യൂരപ്പ

കര്‍ണാടകയില്‍ പ്രതിപക്ഷത്താണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന്‌ യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.  

Mar 13, 2019, 12:44 PM IST
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും.  

Mar 13, 2019, 08:04 AM IST
രാഹുല്‍ 13 ന് കേരളത്തില്‍!!

രാഹുല്‍ 13 ന് കേരളത്തില്‍!!

കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.   

Mar 11, 2019, 12:56 PM IST
മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് ലീഗ്; മലപ്പുറത്ത് കുഞ്ഞാലി, പൊന്നാന്നിയില്‍ ബഷീര്‍

മൂന്നാം സീറ്റെന്ന ആവശ്യം ഉപേക്ഷിച്ച് ലീഗ്; മലപ്പുറത്ത് കുഞ്ഞാലി, പൊന്നാന്നിയില്‍ ബഷീര്‍

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീറും തന്നെ വീണ്ടും മത്സരിക്കും.     

Mar 9, 2019, 02:15 PM IST
സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

പൊന്നാനിയില്‍ പിവി അൻവര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും.   

Mar 9, 2019, 11:50 AM IST
സിപിഐഎം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക: ചാലക്കുടിയില്‍ ഇന്നസെന്റ്; പൊന്നാനിയില്‍ തീരുമാനമായില്ല

സിപിഐഎം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക: ചാലക്കുടിയില്‍ ഇന്നസെന്റ്; പൊന്നാനിയില്‍ തീരുമാനമായില്ല

പൊന്നാനി ഒഴികെ 15 സീറ്റിലേയും സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചത്.   

Mar 7, 2019, 03:28 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തയ്യാര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തയ്യാര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത വര്‍ഷം നടത്താനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്നതിന് തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബറോടെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവകാശവാദം. 

Oct 5, 2017, 11:57 AM IST