മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി എത്തിയത്
ടൗട്ടെ തീരം തൊട്ടതിന് പിന്നാലെ ഗുജറാത്തിൽ തീര പ്രദേശങ്ങൾക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നണ്ട്. മണിക്കൂറിൽ 160-170 കിലോമീറ്റ വേഗത്തിൽ ചുഴിലിക്കാറ്റാണ് വീശുന്നതെന്ന് ഇന്ത്യൻ മീറ്ററോജിക്കൽ വിഭാഗം അറിയിച്ചു.
കോവിഡ് ബാധിച്ച തന്റെ ഭാര്യക്കൊപ്പം ജീവതം തുടരണമെങ്കിൽ പത്തം ലക്ഷം നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് 27കാരിയായ നഴ്സ് അഹമ്മദബാദിലെ ഖോഖ്രാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Sardar Vallabhbhai Patel Sports Enclave & Narendra Modi Stadium എന്ന പേരിലാണ് അറിയപ്പെടുക. President Ram Nath Kovind നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു.
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് BJP. ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 85% സീറ്റിലും ബിജെപി വിജയം നേടി.
ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ചാർട്ടേർഡ് അക്കൗണ്ടന്റിനെ പിടികൂടി. ഗുജറാത്തിലെ ബസ്കന്ദയിലാണ് സംഭവം.
കൊസാംബയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ വച്ച് ട്രക്കും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നുമാണ് സൂറത്ത് പൊലീസ് അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.