Nursing College Ragging Case Latest Updates: പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്
Nursing College Ragging Latest Updates:ക്രൂരതമായ റാഗിങ് സംഭവം പുറത്തുവന്നതോടെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ നീക്കം ചെയ്തു,