Perumbavoor Hybrid Cannabis Case: കോഴിക്കോട് കൊടുവള്ളി സ്വദേശി ഫായിസ് (38), എരഞ്ഞിപ്പാലം സ്വദേശി ജഗത്ത് (29) എന്നിവരാണ് കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് പിടിയിലായത്.
Cannabis Case:ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്
Hybrid Cannabis Case:ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്
Hybrid Cannabis Case:ചേർത്തല കോടതിയാണ് ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്
താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണെന്നും ഒരു മണിക്കൂറിൽ തന്നെ മടക്കി അയക്കണമെന്നും ഷൈൻ ടോം ചാക്കോ.
Hybrid Cannabis Case Updates:കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് നടന്മാരെ ചോദ്യം ചെയ്യുക.
Hybrid Cannabis Case:ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്