1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായ കേസിലാണ് സമീർ താഹിറിനെ അറസ്റ്റ് ചെയ്തത്.
Cannabis Case:89 മില്ലിഗ്രാം എൽഎസ്‍ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടൽ നിന്ന് കണ്ടെടുത്തത്
സിനിമ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ചില നടന്മാരെ അറിയാമെന്നും, എന്നാൽ ഇവരുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും തസ്ലിമ പറഞ്ഞു.
തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നുമാണ് തസ്ലിമയുടെ ഭർത്താവ് സുൽത്താനെ അന്വേഷണ സംഘം പിടികൂടിയത്.
Hybrid Ganja Case Accused: ലഹരിക്ക് പുറമേ തസ്ലിമ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
തസ്ലീമ സുൽത്താൻ, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് ഇന്ന് ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.