Marijuana Seized In Karipur Airport: കോഴിക്കോട് കുറ്റിക്കാട് സ്വദേശി പുതിയകടവ് മുഹമ്മദ് ഹർഷാദ്, മാത്തോട്ടം സ്വദേശി സി.വി. ഷമീം എന്നിവരാണ് പിടിയിലായത്.
Nedumbassery drug bust: ഭക്ഷണ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് പിടികൂടി.
Hybrid Marijuana Seized: ലഗേജിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
Hybrid cannabis seized at Karipur airport: തായ്ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയവരിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
Ganja Seized From Makeup Man: രഞ്ജിത്തിന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Cochin International Airport: മുംബൈ സ്വദേശിനികളായ ഷസിയ അമർ, സഫ റാഷിദ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസാണ് കഞ്ചാവുമായി യുവതികളെ പിടികൂടിയത്.