ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോക നേതാവും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി.
India Pakistan War:വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിലാണ് പ്രതികരണം
India Pakistan Ceasefire:തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു
India Pakistan Ceasefire:ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അടിപതറിയതോടെയാണ് പാകിസ്താൻ ഇന്ത്യയ്ക്ക് മുന്നിൽ വെടിനിർത്തല്‍ ആവശ്യപ്പെട്ടത്
India Pakistan Ceasefire:അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്
പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടെന്ന് ഒമർ അബ്ദുള്ള.
മെയ് 12 തിങ്കളാഴ്ച ഇന്ത്യയും പാകിസ്താനും വീണ്ടും ചർച്ച നടത്തും. തർക്ക വിഷയങ്ങളിലടക്കം ചർച്ചയുണ്ടായേക്കാം.