Pakistan Army Golden Temple: പവിത്രമായ സുവർണ്ണ ക്ഷേത്രം തകർക്കാനും പാകിസ്താൻ ലക്ഷ്യമിട്ടിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചപ്പോൾ അമൃത്സറിലെ സുവർണ്ണക്ഷേത്രവും അതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
PAk PM Shehbaz Sharif: ഷെഹ്ബാസ് ഷെരീഫിന്റെ ഈ കുറ്റസമ്മതത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായിരിക്കുകയാണ് ഇന്ത്യ പാകിസ്താന് നൽകിയത് ഉചിതമായ മറുപടിയാണെന്നത്.
DGMOs Meeting News of India-Pakistan: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 86 മണിക്കൂർ നീണ്ട യുദ്ധസമാനമായ സാഹചര്യത്തിന് ശേഷം ഇന്ന് ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ ചർച്ച നടത്തും.
കണ്ണൂരിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനയും നിരോധിച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
India Pak Tension Updates:കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയാണ് കൂടുതൽ ഷട്ടറുകൾ തുറക്കേണ്ട അവസ്ഥ വരുത്തിയത് എന്നാണ് റിപ്പോർട്ട്.
India Operation Sindoor: കഴിഞ്ഞ ദിവസവും ഡ്രോൺ ആക്രമണം നടത്തുമ്പോൾ അതിർത്തിയിൽ പാകിസ്താൻ യാത്രാ വിമാനങ്ങൾ പറത്തിയിരുന്നു.
PIB Fact Check: വ്യാജ വാർത്തകളാണ് യഥാർത്ഥ വാർത്തകളേക്കാൾ കൂടുതൽ സാമൂഹ്യ മാധ്യങ്ങളിൽ പ്രചരിക്കുന്നത്.
ദൈനംദിന ജീവിതത്തെ മോക്ക് ഡ്രില്ർ ബാധിക്കില്ല എന്നാണ് അദികൃതര്ർ വ്യക്തമാക്കുന്നത്.
പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി സലാൽ അണക്കെട്ട്, ബഗ്ളിഹാർ ഡാം എന്നിവയിൽ നിന്നുള്ള ഒഴുക്ക് കുറച്ചു.
Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരസംഘടനയുടെ പങ്ക് പുറത്തുവന്നതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി
ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണെന്നും രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നും സൂചനയുണ്ട്.