Female Hollywood Stars Inspirational Quotes: എല്ലാ വർഷവും മാർച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സമൂഹം, സാമ്പത്തികം, സംസ്‌കാരം, രാഷ്ട്രീയം എന്നീ മേഖലകളിൽ സ്ത്രീകൾ നൽകുന്ന സംഭാവനകളെ ഈ ദിവസം അംഗീകരിക്കുന്നു. സ്ത്രീകൾക്ക് തുല്യ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കാൻ ഇനിയെന്തൊക്കെ ചെയ്യാനുണ്ട് എന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.