പാലത്തിൽ അമേരിക്ക രണ്ടു തവണ ആക്രമണം നടത്തിയതായിട്ടാണ് റിപ്പോർട്ട്.
Iran Israel Conflict: പുതിയ ലക്ഷ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
Israel Iran Conflict: ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കെതിരായ ആക്രമണങ്ങൾ 10 ദിവസത്തേക്ക് താൽക്കാലികമായി നിർത്തുമെന്നും ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും ട്രംപ്.
സ്ഫോടനത്തെത്തുടർന്ന് ഗൾഫ് സമുദ്രത്തിലേക്ക് എണ്ണ ഒഴുകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നാണ് റിപ്പോർട്ട്.
മിനാബ് സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 100ലേറെ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും ഉന്നയിക്കുന്നത്.
Missile Attack on Israel: യെമനിലെ ഹൂത്തി വിമതർക്ക് പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഈ വിഷയത്തിൽ ഇസ്രായേൽ മുമ്പ് ഭീഷണി മുഴക്കിയിരുന്നു
CIA on US Bunker Buster Attack: കഴിഞ്ഞ ദിവസം ചോർന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൽ, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകൾ ഇല്ലെന്നായിരുന്നു സൂചന.
Israel Iran War: ഇസ്രായേൽ വെടിനിർത്തലിന് തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപ് ഇറാനെ സ്വാധീനിക്കാനുള്ള മാർഗ്ഗത്തിലേക്ക് കടന്നത്.
US Iran Bunker Buster Attack: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്താൻ ബങ്കർ ബസ്റ്റർ ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തന്നെയാണ്.
B-2 Spirit Stealth Bomber: പതിമൂവായിരത്തിലധികം കിലോഗ്രാം ഭാരമുള്ള രണ്ട് ജിബിയു-57 ക്ലസ്റ്റർ ബോംബുകൾ വഹിക്കാനുള്ള ശേഷിയുണ്ട് ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾക്ക്
Iran-Israel Ceasefire: വെടിനിർത്തൽ സംബന്ധിച്ച ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അംഗീകരിക്കുന്നു എന്നാണ് ഇസ്രായേലിന്റെ പ്രതികരണം. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെന്നും ഇസ്രായേൽ.
Israel-Iran War: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ സാധ്യമായി എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്.
Iran Missile Attack on Qatar: വ്മോയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇറാന്റെ മിസൈൻ ആക്രമണത്തെ ചെറുത്തു എന്നാണ് ഖത്തർ അവകാശപ്പെടുന്നത്.
Israel-Iran Conflict: സദ്ദാം ഹുസൈനെ വധിക്കാനുള്ള പദ്ധതിയ്ക്കിടെ, ഇസ്രായേലിന് നഷ്ടപ്പെട്ടത് അവരുടെ തന്നെ എലൈറ്റ് ഫോഴ്സിലെ അഞ്ച് കമാൻഡോമാരെ ആയിരുന്നു.
Israel-Iran Conflict: ബങ്കർ ബസ്റ്റർ ബോംബുകൾ നിലവിൽ ഇസ്രായേലിന്റെ കൈവശമുണ്ട്. എന്നാൽ ഇറാനെ തകർക്കാൻ അവ പര്യാപ്തമല്ല.
Iran Strikes Israel Latest Updates:ഇറാൻ ഇസ്രായേലിലേക്ക് 150 ലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായിട്ടാണ് റിപ്പോർട്ട്.