Main Accused Arrested: പ്രതിയെ കളമശ്ശേരി പോലീസ് ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പിടികൂടിയത്
Kalamassery Polytechnic Drug Case: ശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല് എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
Kalamassery Polytechnic Drug Case: ഹോസ്റ്റലിലേക്ക് ഏഴ് തവണ കഞ്ചാവ് എത്തിച്ചുവെന്ന് അറസ്റ്റിലായ വിദ്യാർഥിയുടെ മൊഴി. 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാർക്ക് കൈമാറിയത്.