ആദ്യത്തെ എഫ്ഐആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശാണ് പ്രതി. ആകാശിന്റെ മജൂറിയിൽ നിന്നും 1.909 kg കഞ്ചാവാണ് കണ്ടെടുത്തത്.
Ganja Seized: ഇന്നലെ രാത്രിയാണ് പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ഇതാദ്യമായാണ് കോളജ് ഹോസ്റ്റലിൽ നിന്നും ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.