Kalyani Murder Case Accused: 2013ൽ ആണ് സുഭാഷുമായുള്ള വിവാഹം നടന്നതെന്നും ഭർത്താവും ഭർതൃമാതാവും ബന്ധുക്കളും സന്ധ്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അല്ലി ആരോപിച്ചു.
നാല് വയസുകാരി കല്യാണിയുടെ അച്ഛൻ സുഭാഷിന്റെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.
മകളെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ 14 ദിവസത്തേക്കാണ് സന്ധ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ശ്വാസകോശം ഉള്‍പ്പെടെ ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പൂർണമായും വിശ്വാസിത്തിലെടുക്കാൻ സാധിക്കുന്ന മൊഴികളല്ല സന്ധ്യയുടേതെന്നാണ് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ് പറയുന്നത്.
Kalyani Murder Case Accused Arrest: പ്രതി കുറ്റം സമ്മതിച്ചതായും മൊഴികൾ മാറ്റിപ്പറയുന്നത് തുടരുകയാണെന്നും ആലുവ റൂറൽ എസ്പി പറഞ്ഞു.
അമ്മ തങ്ങളെ നിരന്തരം മർദ്ദിച്ചിരുന്നതായി സന്ധ്യയുടെ മകൻ പറഞ്ഞു. എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് മകൻ പറഞ്ഞത്.
Kalyani Murder Case Accused: നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്ന് പോലീസ്.
Aluva Missing Girl Found Dead: കുട്ടി എവിടെയെന്ന് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞതെന്നും വീണ്ടും ചോദിച്ചപ്പോൾ ബസില്‍ വെച്ച് കാണാതായെന്ന് പറഞ്ഞതായും സന്ധ്യയുടെ അമ്മ.
Aluva Missing Girl Found Dead: സന്ധ്യയെ ആറ് മണിയായപ്പോഴും കാണാതായതോടെ വീട്ടിലുൾപ്പെടെ വിളിച്ചിരുന്നു.
Aluva Missing Girl Found Dead: കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണം അടക്കമുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു