close

News WrapGet Handpicked Stories from our editors directly to your mailbox

karnataka crisis

രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച എംഎല്‍എ മുംബൈയിലേക്ക്!!

രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച എംഎല്‍എ മുംബൈയിലേക്ക്!!

ബിജെപി നേതാവ് യദ്യൂരപ്പയുടെ പിഎ സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈലേക്ക് വിമാനം കയറിയത്.

Jul 14, 2019, 03:42 PM IST
കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താന്‍ കമല്‍നാഥ് ബംഗളൂരുവില്‍

കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്താന്‍ കമല്‍നാഥ് ബംഗളൂരുവില്‍

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള എംഎല്‍എമാരുടെ കൂറുമാറ്റം തടയുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യം.  

Jul 14, 2019, 12:11 PM IST
അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല; വിശ്വാസ വോട്ടെടുപ്പിന് തയ്യാര്‍

കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബിജെപി നേതാവ് ബിഎസ്. യെദ്യൂരപ്പ നിയമസഭയിലെ സ്വന്തം ചേംബറിലേക്ക് മടങ്ങി.   

Jul 12, 2019, 03:23 PM IST
കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി; കേസ് ചൊവാഴ്ച പരിഗണിക്കും

സ്പീക്കറുടെയും വിമത എംഎല്‍എമാരുടേയും ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു ഇങ്ങനൊരു തീരുമാനം കോടതി പുറപ്പെടുപ്പിച്ചത്.   

Jul 12, 2019, 01:49 PM IST
കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

കര്‍ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപിയുടെ അഭിപ്രായം.   

Jul 12, 2019, 08:34 AM IST
നേതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാര്‍: കുമാരസ്വാമി

നേതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാര്‍: കുമാരസ്വാമി

കുമാരസ്വാമി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ സോമശേഖര ഇന്നലെ വിമര്‍ശിച്ചിരുന്നു.  

Jan 28, 2019, 12:49 PM IST