AK Antony:ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും എകെ ആന്റണി വ്യക്തമാക്കി
KC Venugopal:പ്രഖ്യാപനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്നുംഅടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് താനെന്നും കെസി വേണുഗോപാൽ
നീണ്ട ചർച്ചകൾക്ക് ശേഷം കേരളം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.
Kerala CM Race:ഡൽഹിയിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുടേയും കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ് അറിയിച്ചത്
Rahul Kharge Meeting: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
VD Satheesan: വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ടുള്ള ബോർഡുകളാണ് പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്നത്.
ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്നലെ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെങ്കിലും അത് വീണ്ടും ആവർത്തിക്കുകയാണെന്ന് ഹൈക്കമാൻഡ് നിരീക്ഷിച്ചു.
മെയ് 23നകം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആര് എന്നുള്ള ചോദ്യത്തിന് ഉത്തരമാകുമെന്ന് ദീപ ദാസ് മുൻഷി.
ഖാർഗെ നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും മുഖ്യമന്ത്രി വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുക.
Kerala CM Race:കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർക്കായി അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുകയാണ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് അറിയിച്ച് ഘടകകക്ഷികൾ. ജനവികാരം കണക്കിലെടുക്കണമെന്ന നിലപാടാണ് മുസ്ലീം ലീഗും, ജോസഫ് ഗ്രൂപ്പും ഉൾപ്പെടെയുള്ളവർ അറിയിച്ചിരിക്കുന്നത്.
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി നെട്ടൂരിൽ പ്രവർത്തകർ തെരുവിൽ. സതീശൻ അനുകൂല ഫ്ലക്സുകളുമായാണ് പ്രവർത്തകർ പ്രകടനം നടത്തുന്നത്. സതീശൻ തന്നെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. കണ്ണൂരും കോഴിക്കോടും സമാനമായ പ്രകടനം നടത്തുമെന്ന് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കണ്ണൂർ പഴയങ്ങാടിയിലാകും പ്രകടനം നടത്തുക. കോഴിക്കോട് വിവിധയിടങ്ങളിലും പ്രകടനം നടത്തും.
കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഷിഫ്റ്റ് സൊല്യൂഷനുമായി സോഷ്യൽ മീഡിയ. കോൺഗ്രസിന് ട്രോളന്മാരുടെ മാസ് മറുപടിയാണ് ലഭിക്കുന്നത്.