Bhagyathara Lottery Result Today 25 August 2025: എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര.
കേരള സമൃദ്ധി ലോട്ടറി ഫലം നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് ഗോർക്കി ഭവനിൽ നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലാണ് ഗോർക്കി ഭവൻ.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി SM 15 ലോട്ടറിയുടെ ഫലം പ്രസിദ്ധീകരിച്ചു.
Kerala Lottery Result Today 5 August 2025: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ എസ്എസ് 479 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്.
തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് ലോട്ടറിയുടെ നറുക്കെടുപ്പ്.
Kerala Lottery Result Today 17 ജൂലൈ 2025: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
Kerala Lottery Result Today 2 June 2025: ഒരു കോടി രൂപയാണ് ഇന്നത്തെ ഭാഗ്യധാര ലോട്ടറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിക്കാൻ പോകുന്നത്.
Kerala Lottery Result Today 17 May 2025: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം.
50 രൂപയാണ് ഭാഗ്യധാര ലോട്ടറി ടിക്കറ്റിന്റെ വില. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
നേരത്തെ 80 ലക്ഷമായിരുന്നു കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിച്ചിരുന്നത്. എന്നാൽ സമ്മാനത്തുകകൾ പുനക്രമീകരിച്ചിരിക്കുകയാണിപ്പോൾ.
Kerala Lottery Result: സ്ത്രീ ശക്തി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
വിൻ വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്.
Kerala Lottery Result: ഞായാറാഴ്ച ദിവസങ്ങളിലാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
Kerala Lottery Result: ഞായാറാഴ്ച ദിവസങ്ങളിലാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
Kerala Lottery Result: 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു 80 ലക്ഷം രൂപയാണ്
250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. പാലക്കാടായിരുന്നു വിൽപനയിൽ മുന്നിൽ നിന്നത്. 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.
സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ വിജയികൾക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കും.
Kerala Lottery Karunya KR-698 Result 2025: 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു 80 ലക്ഷം രൂപയാണ്.
Kerala Lottery Result: 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.