Crime News: വീടിനുള്ളിൽ ബിന്ദുവിന്റെ മൃതദേഹം കമ്പിവടി കൊണ്ട് അടിയേറ്റ നിലയിലും സുധാകരനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വിജയകുമാറിന്റെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്നുമാമ് സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തത്.
അമിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെ എത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്.
മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇരുവരെയും മുറിവേൽപ്പിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Kottayam Thiruvathukkal Twin Murder: വിജയകുമാറിന്റെ മുൻ വീട്ടുജോലിക്കാരനിലേക്കാണ് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Kottayam Double Murder Case:സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായിട്ടാണ് സൂചന.
സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നതായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.