Nursing College Ragging Case:അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഹോസ്റ്റൽ മുറിയിൽ നിന്ന് മാരക ആയുധങ്ങളാണ് കണ്ടെടുത്തത്.
Minister Dr. R Bindu:വൈകാരിക അവസ്ഥയിലൂടെ കടന്നുപോവുന്ന വിദ്യാർഥികളെ കണ്ടെത്തി തിരുത്താൻ മുതിർന്നവർക്കാകണമെന്ന് മന്ത്രി ആർ ബിന്ദു.
Nursing College Ragging Case:മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം.
Kottayam Nursing College Ragging:ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.