സത്യൻ അന്തിക്കാട്, സിബി മലയിൽ, ജോഷി, ബ്ലെസ്സി, ഷാജി കൈലാസ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ഒരുക്കിയിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ജീത്തു ജോസഫ് ഇതുവരെ ഒരു മമ്മൂട്ടി ചിത്രം പോലും ചെയ്തിട്ടില്ല.
തെന്നിന്ത്യയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടുമിക്ക നടിമാരും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും. മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ല എന്നത് നയന്‍താരയുടെ മാത്രം തീരുമാനമാണെന്നാണ് അണിയറ സംസാരം.
Puzhu Movie OTT Release Date ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചിത്രം എന്ന് റിലീസ് ചെയ്യമെന്ന് ഔദ്യോഗികമായി സോണി ലിവ് അറിയിച്ചിട്ടില്ല.
115 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ എന്നാണ് അവകാശവാദം. സിനിമയിലെ താരങ്ങള്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ - മമ്മൂട്ടി കുറിച്ചു.
Nanpakal Nerathu Mayakkam Film Teaser ഉറക്കത്തിന്റെ കഥ എന്ന് അടികുറുപ്പ് നൽകിയാണ് നടൻ ദുൽഖർ സൽമാൻ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.