Tahawwur Rana Mumbai Terrorist Attack: ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിലെത്തിയതെന്ന് റാണ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനും പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായിയുമാണ് തഹാവൂര്‍ റാണ.
റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപ്പീല്‍ അമേരിക്കന്‍ സുപ്രീം കോടതി തള്ളി.