Murder Case Arrest Karnataka: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
Murder Case Accused: പാറശ്ശാല ധനുച്ചപുരത്തെ നീലകണ്ഠരുടെ മകൻ പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജപ്പൻ (55) ആണ് പിടിയിലായത്.
Nedumangad Police: കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.