English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Nenmara double murder case

Nenmara double murder case

Nenmara Sajitha Murder Case: സജിത കൊലക്കേസിൽ വിധി ഇന്ന്; ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടതായി സൂചന
Nenmara Murder Case Oct 14, 2025, 09:25 AM IST
Nenmara Sajitha Murder Case: സജിത കൊലക്കേസിൽ വിധി ഇന്ന്; ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടതായി സൂചന
ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന വിശ്വാസമാണ് ചെന്താമരയെ ഈ കൊലപാതകത്തിലേക്ക് നയിച്ചത്.
Nenmara Double Murder: 133 സാക്ഷികൾ, 60 ലധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
Nenmara Twin Murder Mar 25, 2025, 07:29 PM IST
Nenmara Double Murder: 133 സാക്ഷികൾ, 60 ലധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകളും സമർപ്പിച്ചു.  
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം: കുറ്റപത്രം ഇന്ന് സമർപ്പിക്കും
Nenmara double murder case Mar 25, 2025, 10:14 AM IST
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം: കുറ്റപത്രം ഇന്ന് സമർപ്പിക്കും
Nenmara Twin Murder Case Updates: ചെന്താമര പ്രതിയായ കേസിൽ പോലീസുകാരുൾപ്പെടെ 133 സാക്ഷികളാണുള്ളത്. 
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
Nenmara double murder case Feb 27, 2025, 02:05 PM IST
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
Nenmara Double Murder case: ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തത്.
Nenmara Double Murder case: അഭിഭാഷകനെ കണ്ടതോടെ മനംമാറ്റം; മജിസ്ട്രേറ്റ് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര
Nenmara double murder case Feb 19, 2025, 05:16 PM IST
Nenmara Double Murder case: അഭിഭാഷകനെ കണ്ടതോടെ മനംമാറ്റം; മജിസ്ട്രേറ്റ് മുമ്പാകെ കുറ്റം സമ്മതിക്കാതെ ചെന്താമര
Nenmara Double Murder case: ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 
Nenmara Double Murder case: ചെന്താമരയെ പേടിയോ? മൊഴി മാറ്റി നാല് നിർണായക സാക്ഷികൾ
Nenmara double murder case Feb 14, 2025, 12:06 PM IST
Nenmara Double Murder case: ചെന്താമരയെ പേടിയോ? മൊഴി മാറ്റി നാല് നിർണായക സാക്ഷികൾ
Nenmara Double Murder case: ചെന്താമരയെ പേടിച്ച് മൊഴി മാറ്റിയെന്ന നി​ഗമനത്തിലാണ് അന്വേഷണസംഘം. 
Nenmara Double Murder case: ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം; നിയമസഭയിൽ വാക്പോര്
Nenmara double murder case Feb 12, 2025, 11:49 AM IST
Nenmara Double Murder case: ചെന്താമരയ്ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി, പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം; നിയമസഭയിൽ വാക്പോര്
Nenmara Double Murder case: ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
Nenmara Double Murder case: 'അവളെ ഒരുപാട് ഇഷ്ടം, വീട് മകൾക്ക് കൊടുക്കണം'; ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
Nenmara double murder case Feb 5, 2025, 12:52 PM IST
Nenmara Double Murder case: 'അവളെ ഒരുപാട് ഇഷ്ടം, വീട് മകൾക്ക് കൊടുക്കണം'; ചെന്താമരയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
Nenmara Double Murder case: സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയ കടയിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. 
Nenmara Double Murder case: 'പുഷ്പയെ കൊല്ലാതെവിട്ടതിൽ നിരാശ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, തെളിവെടുപ്പ് ഇന്നും
Nenmara double murder case Feb 5, 2025, 10:03 AM IST
Nenmara Double Murder case: 'പുഷ്പയെ കൊല്ലാതെവിട്ടതിൽ നിരാശ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, തെളിവെടുപ്പ് ഇന്നും
Nenmara Double Murder case: താൻ ചെയ്തത് വലിയ തെറ്റാണെന്നും ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും ചെന്താമര പറഞ്ഞു. 
Nenmara Double Murder case: ഒളിച്ചിരുന്നത് കനാലിൽ, കൂസലില്ലാതെ ഇരട്ടക്കൊല വിവരിച്ച് ചെന്താമര; തെളിവെടുപ്പിനിടയിലും ഭീഷണി
Nenmara double murder case Feb 4, 2025, 04:35 PM IST
Nenmara Double Murder case: ഒളിച്ചിരുന്നത് കനാലിൽ, കൂസലില്ലാതെ ഇരട്ടക്കൊല വിവരിച്ച് ചെന്താമര; തെളിവെടുപ്പിനിടയിലും ഭീഷണി
Nenmara Double Murder case: പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും പൊലീസിന് കാണിച്ചുകൊടുത്തു. 
Nenmara Double Murder case: ചെന്താമര പൊലീസ് കസ്റ്റഡിയിൽ, കനത്ത സുരക്ഷയിൽ തെളിവെടുപ്പ്
Nenmara double murder case Feb 4, 2025, 12:22 PM IST
Nenmara Double Murder case: ചെന്താമര പൊലീസ് കസ്റ്റഡിയിൽ, കനത്ത സുരക്ഷയിൽ തെളിവെടുപ്പ്
Nenmara Double Murder case: സുരക്ഷയുടെ ഭാഗമായി 500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. 
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്
Nenmara double murder case Feb 4, 2025, 09:37 AM IST
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്
Nenmara Double Murder case: പോത്തുണ്ടിയില്‍ മാത്രം നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന.
Nenmara Double Murder case: ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷൻ ആക്രമിച്ച  രണ്ടു പേർ പിടിയിൽ
Nenmara double murder case Feb 3, 2025, 01:13 PM IST
Nenmara Double Murder case: ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്റ്റേഷൻ ആക്രമിച്ച രണ്ടു പേർ പിടിയിൽ
Nenmara Double Murder Case Updates: അറസ്റ്റിലായ പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റിയതോടെ, നാട്ടുകാർ നെന്മാറ സ്റ്റേഷനിലെ ഗേയ്റ്റും മതിലും തകർത്തിരുന്നു
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി
Nenmara double murder case Jan 31, 2025, 07:05 AM IST
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി
Nenmara Double Murder Case Updates: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ആലത്തൂർ സബ്ജയിൽ അധികൃതർ കോടതിയെ സമീപിച്ചിരുന്നു.
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിക്കാൻ പൊലീസ്, ചെന്താമരക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും
Nenmara double murder case Jan 30, 2025, 12:26 PM IST
Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിക്കാൻ പൊലീസ്, ചെന്താമരക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും
Nenmara Double Murder case: നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. 
Nenmara Double Murder case: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസെടുത്തു
Nenmara double murder case Jan 30, 2025, 08:37 AM IST
Nenmara Double Murder case: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസെടുത്തു
Nenmara Double Murder Case: നെൻമാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ പോലീസ് കേസുടുത്തു.
Nenmara Double Murder case: 'എന്നെ ശിക്ഷിക്കണം, നൂറുവർഷം ജയിലിൽ അടച്ചോളൂ'; നെന്മാറ കേസിൽ പ്രതി റിമാൻഡിൽ, എല്ലാം ചെയ്തത് ഒറ്റയ്ക്ക്
Nenmara double murder case Jan 29, 2025, 05:14 PM IST
Nenmara Double Murder case: 'എന്നെ ശിക്ഷിക്കണം, നൂറുവർഷം ജയിലിൽ അടച്ചോളൂ'; നെന്മാറ കേസിൽ പ്രതി റിമാൻഡിൽ, എല്ലാം ചെയ്തത് ഒറ്റയ്ക്ക്
നെന്മാറ ക്കൊലക്കേസിൽ 14 ദിവസത്തേക്കാണ് പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. 
Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ
Nenmara double murder case Jan 29, 2025, 07:17 AM IST
Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ
Chenthamara Arrest: പ്രതിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.
Nenmara Double Murder: 'പ്രശ്നങ്ങൾക്ക് കാരണം നീണ്ട മുടിയുള്ള സ്ത്രീ', ക്രൂരതയ്ക്ക് പിന്നിൽ ചെന്താമരയുടെ അന്ധവിശ്വാസം, പുറത്തിറങ്ങാൻ ഭയന്ന് മറ്റുസ്ത്രീകളും
Nenmara double murder case Jan 28, 2025, 11:34 AM IST
Nenmara Double Murder: 'പ്രശ്നങ്ങൾക്ക് കാരണം നീണ്ട മുടിയുള്ള സ്ത്രീ', ക്രൂരതയ്ക്ക് പിന്നിൽ ചെന്താമരയുടെ അന്ധവിശ്വാസം, പുറത്തിറങ്ങാൻ ഭയന്ന് മറ്റുസ്ത്രീകളും
 Nenmara Double Murder: അരിഞ്ഞ് വീഴ്‌ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് ചെന്താമര എപ്പോഴും പറയാറുണ്ടെന്ന് ബന്ധുക്കൾ. 
Nenmara Double Murder: കണ്ണിൽ നിന്ന് ചെവി വരെ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ 8 വെട്ടുകൾ, വലത് കൈ അറ്റു; അതിക്രൂരതയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
Nenmara double murder case Jan 28, 2025, 10:18 AM IST
Nenmara Double Murder: കണ്ണിൽ നിന്ന് ചെവി വരെ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ 8 വെട്ടുകൾ, വലത് കൈ അറ്റു; അതിക്രൂരതയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
Nenmara Double Murder: കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായി വീഴ്ചയുണ്ടായെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തു വന്നു. 
  • 1
  • 2
  • Next
  • last »

Trending News

  • Munambam Issue: മുനമ്പം വഖഫ് ഭൂമി; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
    Munambam Waqf land

    Munambam Issue: മുനമ്പം വഖഫ് ഭൂമി; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

  • Bhagya lakshmi: ഓൺലൈൻ മാധ്യമം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മിഓൺലൈൻ മാധ്യമം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി
    Bhagyalakshmi
    Bhagya lakshmi: ഓൺലൈൻ മാധ്യമം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു;ഡിജിപിക്ക് പരാതി നൽകി...
  • Sabarimala Gold Theft Case: ശബരിമല സ്വർണക്കൊളള കേസ്: എ പത്മകുമാറിന് ജാമ്യമില്ല
    Sabarimala Gold Robbery Case
    Sabarimala Gold Theft Case: ശബരിമല സ്വർണക്കൊളള കേസ്: എ പത്മകുമാറിന് ജാമ്യമില്ല
  • Actor Dileep: പാസ്പോർട്ട് സ്ഥിരമായി വിട്ടുതരണം: കോടതിയെ സമീപിച്ച് ദിലീപ്
    Dileep
    Actor Dileep: പാസ്പോർട്ട് സ്ഥിരമായി വിട്ടുതരണം: കോടതിയെ സമീപിച്ച് ദിലീപ്
  • Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്; ദയ തേടി പ്രതികൾ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍
    Actress Attack Case Verdict
    Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്; ദയ തേടി പ്രതികൾ, പരമാവധി ശിക്ഷ നൽ...
  • Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി
    Rahul Mamkootathil
    Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി
  • Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊൽക്കത്തയിൽ
    Lionel messi visit India
    Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി...
  • Shivraj patil Passed Away: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു
    Shivraj Patil
    Shivraj patil Passed Away: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു
  • Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
    Sabarimala Gold Robbery Case
    Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി...
  • Kerala Weather Report: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; 5 ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പില്ല
    Kerala Rain Alert
    Kerala Weather Report: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; 5 ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പില്ല

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x