Neyyattinkara Gopan Swami Samadhi Case: ശിവരാത്രിക്ക് പ്രത്യേക പൂജകൾ സംഘടിപ്പിക്കാണ് ഹൈന്ദവ സംഘടനകളുടെ ഒരുക്കം.
മരണകാരണം വ്യക്തമാകണമെങ്കിൽ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിക്കണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Neyyattinkara Samadhi Case:മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.
Neyyattinkara Samadhi Case:തങ്ങളുടെ നേതാവ് ധ്യാനത്തിലാണെന്നും ഒരിക്കല്‍ എഴുന്നേല്ക്കുമെന്നുമുള്ള വിശ്വാസത്തിലാണ് അനുയായികള്‍.
Neyyattinkara Samdhi Case Updates:കുടുംബത്തിൻ്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്
Neyyattinkara Samadhi Case:നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാമജപയാത്രയോടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
Neyyattinkara Samadhi Case:വിവിധ മതാചാര്യന്മാരുടെ സാനിധ്യത്തിലായിരിക്കും ചടങ്ങുകൾ നടത്തുക.
Neyyattinkara Samdhi Case:മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും സനന്ദൻ വ്യക്തമാക്കി.
Neyyattinkara Gopan Swami Mahasamadhi: മൃതദേഹം നാമജപ ഘോഷയാത്ര ആയിട്ടായിരിക്കും കൊണ്ടുവരികയാണെന്ന് വിവരം. ഇതിന് ശേഷം പൊതു ദർശനം ഉണ്ടായിരിക്കും.
Neyyattinkara Gopanswami: ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തതവരു എന്നാണ് റിപ്പോർട്ട്.
Neyyattinkara Samadhi Undisclosed Mysteries: മരണകാരണം കൃത്യമായി അറിയുന്നതിന് ആന്തരികാവയവങ്ങളുടെ സാംപിളുകളുടെ പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കണം.
Neyyattinkara gopan swami mahasamadhi: ധ്യാനത്തിൽ ഇരുന്നു സമാധിയായ അച്ഛനെ ഒരു സംഘം ആൾക്കാർ ചേർന്ന് വികൃത രൂപത്തിൽ ആക്കി, ഇതിൽ കുടുംബത്തിന് ദുഃഖമുണ്ടെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ പറഞ്ഞു.
Neyyattinkara Gopan Swami Postmortem Report: നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്.
Neyyattinkara Samadhi Case:മരണകാരണത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.
Neyyattinkara Samadhi Case:കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല.
Neyyattinkara Samadhi Case:ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം.
Neyyattinkara samadhi issue: സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആശ്യപ്പെട്ട് ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നെയ്യാറ്റിൻകര പോലീസ് നോട്ടീസ് നൽകി നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ നീക്കം.
Samadhi Case:ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്ന് സനന്ദൻ പറഞ്ഞു.
കളക്ടറുടെ ഉതത്രവ് ലഭിച്ചാൽ സമാധി പൊളിച്ച് പൊലീസ് തുടർ നടപടികൾ വേഗത്തിലാക്കും.