Nilambur By Election:വിവി പ്രകാശിന്റെ ഫോട്ടോയ്ക്കു താഴെ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് നന്ദന കുറിപ്പ് പങ്കുവെച്ചത്
Aryadan Shoukath Lead: എട്ട് മണിയോടെ ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഏകദേശം 11 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ജനങ്ങൾ ആവേശപൂർവ്വം വോട്ട് ചെയ്‌തെന്നും വ്യക്തമാക്കി അൻവർ.
മലപ്പുറം ജില്ലയുടെ ഭാഗമാണ് നിലമ്പൂർ. എന്നാൽ വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ കീഴിലാണ് ഈ നിയമസഭാ മണ്ഡലം വരുന്നത്.
Nilambur By Election 2025 Latest Updates: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
Nilambur By Election 2025 Date: മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നിലമ്പൂർ അങ്ങാടിയിലേക്ക് റോഡ്ഷോ ആയാണ് എത്തിയത്.
Nilambur By Election 2025 Latest Updates: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നാളെ നിശബ്ദ പ്രചാരണം മറ്റന്നാൾ വോട്ടെടുപ്പ്.
Nilambur By Election 2025 Latest Updates: നാളെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കൊട്ടിക്കലാശം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ പദ്ധതിയിട്ടുരിക്കുന്നത്.
Nilambur By Election Campaign: ചൊവ്വാഴ്ച കലാശക്കൊട്ടോടെ നിലമ്പൂരിലെ പരസ്യ പ്രചരണം അവസാനിക്കും. ജൂൺ 19ന് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കും.
Nilambur By Election 2025: ഷാഫി പറമ്പിൽ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു.
Nilambur By Election Updates: യുഡിഎഫിനു വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫിനു വേണ്ടി സ്ഥാനാര്‍ത്ഥിയായി എം സ്വരാജും മത്സരിക്കുന്നു.
M Swaraj Nilambur By Election: സ്വരാജ് ക്ലീൻ ഇമേജുള്ള വ്യക്തി, തലയുയർത്തി വോട്ട് ചോദിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Nilambur By Election: നിലമ്പൂരുകാർക്ക് തന്റെ ജീവൻ സമർപ്പിക്കുകയാണെന്നും താനല്ല നിലമ്പൂരിലെ ജനങ്ങളാണ് സ്ഥാനാർഥിയെന്നും പിവി അൻവർ പറഞ്ഞു.
Nilambur By-Election: നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പറഞ്ഞു.
അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രിയുടെ പ്രസംഗം ചില രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും
Nilambur By Election: സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല. ഒരു യുഡിഎഫ് നേതാവും വിളിക്കണ്ട. യുഡിഎഫുമായി ഇനി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് അൻവർ.
Final voters list for Nilambur bypoll: വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ വഴി കൈമാറി.