ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയമെന്ന് പത്മജ വേണുഗോപാൽ.
Leader VD Satheesan: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ യുഡിഎഫിന്റെ കടിഞ്ഞാൺ പൂർണമായും വിഡി സതീശന്റെ കൈപ്പിടിയിലേക്ക് വന്നിരിക്കുകയാണ്.
ഭരണവിരുദ്ധ വികാരമാണ് ഉണ്ടായതെന്നും പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്നും ചെന്നിത്തല
Nilambur By Election 2025: പിവി അൻവർ + എൽഡിഎഫ് എന്നതായിരുന്നു 2016 ലും 20221 ലും നിലമ്പൂർ കണ്ടത്. പിവി അൻവർ - എൽഡിഎഫ് എന്ന അവസ്ഥ 2025 ലെ ഉപതിരഞ്ഞെടുപ്പിൽ അൻവറിന്റെ ശക്തിവെളിപ്പെടുത്തി
പി വി അൻവറിൻ്റെ UDF പ്രവേശനത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
LDF Candidate M Swaraj: തിരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ചത് ജനങ്ങളുടെ പ്രശ്നങ്ങൾ. ഭരണവിരുദ്ധ വികാരമില്ലെന്ന് എം സ്വരാജ്.
യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും നന്ദി പറഞ്ഞ് ആര്യാടൻ ഷൗക്കത്ത്.
Nilambur By Election 2025: മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ആര്യാടൻ ഷൌക്കത്തിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യ റൌണ്ടുകൾ വ്യക്തമാക്കുന്നത്...
നറുക്കിട്ടെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
Nilambur By Election 2025 Counting: എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ലീഡ് നേടുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
വലിയ പ്രതീക്ഷകൾ ആർക്കും നൽകുന്ന പോലുള്ള പോളിംഗ് ഉണ്ടായിട്ടില്ല
Nilambur By Election 2025 Live: കൂടുതൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ
Nilambur By Election 2025: എംവി ഗോവിന്ദൻ നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് വഴിവച്ചത്. എം സ്വരാജ് ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തു.
മലപ്പുറം ജില്ലയുടെ ഭാഗമാണ് നിലമ്പൂർ. എന്നാൽ വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ കീഴിലാണ് ഈ നിയമസഭാ മണ്ഡലം വരുന്നത്.
Nilambur By Election 2025 Latest Updates: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ എന്നിവരുമായി ബന്ധപ്പെടുന്നതിന് പ്രത്യേക ടെലിഫോൺ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
Nilambur By Election 2025 Date: മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നിലമ്പൂർ അങ്ങാടിയിലേക്ക് റോഡ്ഷോ ആയാണ് എത്തിയത്.
Nilambur By Election 2025: ആര്യാടൻ ഷൌക്കത്ത് വിവി പ്രകാശിന്റെ വീട് സന്ദർശിക്കാത്തത് ചർച്ചയാക്കേണ്ടതില്ലെന്ന് കൂടി എം സ്വരാജ് പറഞ്ഞു. ഇതോടെ ഇക്കാര്യം ചർച്ചയാവുകയും ചെയ്തു.
Nilambur By Election 2025 Latest Updates: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നാളെ നിശബ്ദ പ്രചാരണം മറ്റന്നാൾ വോട്ടെടുപ്പ്.
1987 മുതൽ 2011 വരെയുള്ള 30 വർഷക്കാലം കോൺഗ്രസിന്റെ കോട്ടയായിരുന്നു നിലമ്പൂർ.
Nilambur By Election 2025: ആര് ജയിച്ചാലും തോറ്റാലും, അത് നിർണായകമാവുക പിവി അൻവറിന് ആയിരിക്കും. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ തയ്യാറായിട്ടാണ് അൻവറിന്റെ നിൽപ്.
Nilambur By Election Campaign: ചൊവ്വാഴ്ച കലാശക്കൊട്ടോടെ നിലമ്പൂരിലെ പരസ്യ പ്രചരണം അവസാനിക്കും. ജൂൺ 19ന് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കും.