one arrested

പെണ്‍കുട്ടിയെ കൊന്ന്‍ കാട്ടില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

പെണ്‍കുട്ടിയെ കൊന്ന്‍ കാട്ടില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

മരട് സ്വദേശിയായ ഈവ എന്ന പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയെയാണ് കൊന്നശേഷം മൃതദേഹം കാട്ടില്‍ തള്ളിയത്.  

Jan 8, 2020, 10:33 AM IST
വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍

ഇയാളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കേറ്റ മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. 

Jan 7, 2020, 12:07 PM IST
സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ അറസ്റ്റില്‍!

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ അറസ്റ്റില്‍!

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തു.  

Sep 8, 2019, 02:03 PM IST
പാലക്കാട് വന്‍ സ്വര്‍ണ്ണ വേട്ട!!

പാലക്കാട് വന്‍ സ്വര്‍ണ്ണ വേട്ട!!

ടൗണ്‍ സൗത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് ഇയാളെ സ്വര്‍ണ്ണവുമായി പിടികൂടിയത്. 

Aug 2, 2019, 12:41 PM IST
ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട!!

വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്.

Jul 20, 2019, 01:05 PM IST
കേരളത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് ഐഎസ്‌; സൂത്രധാരന്‍ അറസ്റ്റില്‍

കേരളത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് ഐഎസ്‌; സൂത്രധാരന്‍ അറസ്റ്റില്‍

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു.

Jun 13, 2019, 10:43 AM IST
കേരളത്തിലും ശ്രീലങ്കന്‍ രീതിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു

കേരളത്തിലും ശ്രീലങ്കന്‍ രീതിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി എന്‍ഐഎ സംശയിക്കുന്നുണ്ട്.  

Apr 30, 2019, 09:01 AM IST
രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ശനിയാഴ്ച രാവിലെ മധുരപുനലൂര്‍ ട്രെയിന്‍ പാറശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.  

Mar 17, 2019, 12:33 PM IST
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

രണ്ടുകിലോ വീതം വരുന്ന മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. 

Dec 20, 2018, 04:14 PM IST
മുല്ലപ്പെരിയാര്‍ തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മുല്ലപ്പെരിയാര്‍ തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്.   

Aug 21, 2018, 10:57 AM IST
സൂറത്തില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

സൂറത്തില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ഹര്‍ഷായ് ഗുജ്ജര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

Apr 20, 2018, 09:13 PM IST
കൊച്ചിയില്‍ വന്‍ ക‌ഞ്ചാവ് വേട്ട

കൊച്ചിയില്‍ വന്‍ ക‌ഞ്ചാവ് വേട്ട

12 കിലോ ക‌ഞ്ചാവുമായി യുവ എഞ്ചിനീയര്‍ കൊച്ചിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് തൃപ്പൂണിത്തുറ പോലീസ് പിടികൂടിയത്.

Sep 30, 2017, 02:15 PM IST
ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍

ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു.  കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Sep 11, 2017, 11:51 AM IST