Cannabis Seized: 16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായി പിടിച്ചെടുത്തു.
Operation Toofan Arrest: വലയറത്തല കൊണ്ടോടി സ്വദേശി അജിത്ത് ആണ് പിടിയിലായത്. ഇയാൾ ലഹരി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
പോലീസ് വരുന്നത് ദൂരെനിന്ന് കാണുമ്പോൾ തന്നെ ഇവർ ലഹരി പദാർത്ഥഹങ്ങൾ ഏജന്റുമാർ വഴി കൈമാറിയിരുന്നു.
Operation Toofan: ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി വിപത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്തിയുള്ള വലിയൊരു മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് രമേശ് ചെന്നിത്തല.
Ramesh Chennithala:ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസത്തിനിടെ 10 കോടിയിലേറെ വില വരുന്ന ലഹരി വസ്തുക്കൾ കേരളത്തില്‍ നിന്നും ഇതിനോടകം തന്നെ പിടികൂടി
Marijuana Seized: ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) സംയുക്തമായാണ് പരിശോധന നടത്തിയത്.
Home Minister Ramesh Chennithala: രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര ഏജൻസി പ്രതിനിധികളുടെയും യോഗം ചേർന്നു.
Operation Toofan Kerala: അസം സ്വദേശി അജ്മൽ അലി (27) ആണ് മരിച്ചത്. കാര്യവട്ടത്ത് എംകെ ഹൗസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
Ramesh Chennithala:സമഗ്രമായ ജയില്‍ പരിഷ്കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Unni Mukundan:പ്രശ്നം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലുകൾക്കും ഉണ്ണി പ്രത്യേകം അഭിനന്ദനം അറിയിച്ചു
Operation Toofan Anti Drug Drive: കാങ്കോൽ വടശ്ശേരി സ്വദേശി പെരികമന ഇല്ലത്തെ ശ്രീനാഥ് (40) ആണ് പോലീസിന്റെ പിടിയിലായത്.