Pahalgam Terrorist Attack Mastermind: ഷെയ്ഖ് സജ്ജാദ് ഗുൽ ബെംഗളൂരുവിൽ നിന്നാണ് എംബിഎ പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Pahalgam Terror Attack: Instagram Blocked: വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ പാക് കലാകാരന്മാരായ ഫവാദ് ഖാൻ, ആതിഫ് അസ്ലം, റാഹത്ത് ഫത്തേ അലി ഖാൻ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തു.
സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് തുല്യമായ പ്രവർത്തിയാണെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു.
All Party Meeting: കേന്ദ്രസർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ സർവ്വകക്ഷി യോഗത്തിൽ ഉറപ്പ് നൽകി.
Big Action Against Pakistan: നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരുടെയും വിസ റദ്ദാക്കിയതുൾപ്പെടെയുള്ള തീരുമാനങ്ങളാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിലെടുത്തത്.
Pahalgam Terror Attack Live Updates: അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെ പങ്കെടുത്തു.