Pakistan Ceasefire Violation Updates: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്
തുടർച്ചയായി 6ാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെച്ചത്.
പാക് സൈന്യം തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു.