Peechi Dam Accident Death: റിസർവോയറിൽ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്.
സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയപ്പോഴാണ് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടത്.
Peechi Dam Accident Updates:സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്ന പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്.