City
Peko Kalp Partnership For New Projects: യുഎഇയിലെയും ആഗോള വിപണിയിലെയും ബാങ്കുകൾ, ഫ്രീ സോണുകൾ, ഗവൺമെന്റുകൾ, മറ്റ് എന്റർപ്രൈസുകൾ എന്നിവരിലേക്ക് അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ പെക്കോ കൽപ്പ് പങ്കാളിത്തം സഹായിക്കും.