Pope Francis Funeral At St Peters Square: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭൗതിക ശരീരം സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്കരിച്ചു.
Pope Francis Funeral Vatican: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാർപ്പാപ്പയെ ഒരുനോക്കുകാണാൻ വിശ്വാസികളുടെ വൻ പ്രവാഹം.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനമുണ്ടാകും.