Red For Blast Case:മുഖ്യപ്രതിക്ക് ആയുധം എത്തിച്ചു നൽകി എന്നത് മാത്രമല്ല സ്ഫോടനക്കേസിൽ നിർണ്ണായക പങ്കും ഇവർക്കുണ്ട്
ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിൻ്റെ മുറിയിൽ നിന്നും അന്വേഷണസംഘം 18 ലക്ഷം രൂപ കണ്ടെത്തി.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകര സംഘം വിദേശത്തു നിന്നും ആയുധങ്ങൾ വാങ്ങിയതായി കണ്ടെത്തി.
ചെങ്കോട്ട ആക്രമണത്തിനു പിന്നിലെ ഭീകരർ രാജ്യത്ത് സ്ഫോടന പരമ്പരക്ക് 2023 ൽ പദ്ധതി ആരംഭിച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
Red Fort Blast: ചെറിയ റോക്കറ്റുകളും ഡ്രോണുകളും നിർമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് വിവരം.
Delhi Blast:ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് എൻഐഎയുടെ പിടിയിലായത്.
Red Fort Blast:ഉമർ നബിയുടെ അമീർ റഷീദ് അലിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്
ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ച ഭീകരൻ ഉമർ മുഹമ്മദ് ബോംബ് നിർമ്മാണ വിദഗ്ദ്ധനെന്ന് കണ്ടെത്തൽ.
ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ച ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചതായി എൻഐഎ.
AIU suspends membership of Al Falah University:ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന അൽ ഫലാ സർവകലാശാലയുടെ അംഗത്വം, അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റിസ് സസ്പെൻഡ് ചെയ്തു.
ചെങ്കോട്ട സ്ഫോടനത്തിലെ ഭീകരർ ഉപയോഗിച്ച ബ്രെസാ കാർ കണ്ടെത്തി.ഭീകരസംഘത്തിലെ വനിത ഡോ. ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്.
ഡൽഹി സ്ഫോടനം എൻഐഎ യുടെ പത്തംഗ സംഘം അന്വേഷിക്കും. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന, എൻഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ ദീപാവലിക്കും, റിപ്ലബിക്ക് ദിനത്തിലും വൻ സ്ഫോടനം ലക്ഷ്യമിട്ടതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.