City
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കനുസരിച്ച്, ഗുജറാത്തിലെ ഭരതാന ഗ്രാമത്തിലെ ടോള്‍ പ്ലാസ പ്രതിവര്‍ഷം ഏകദേശം 400 കോടി രൂപ വരുമാനം നേടുന്നതായാണ് റിപ്പോര്‍ട്ട്.