Saif Ali Khan Attack Case:താനെയിൽ ഒളിവിലായിരുന്ന പ്രതി സ്വന്തം നാട്ടിലേക്ക് കടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്രമി കടന്നതെന്ന് പൊലീസ് പറഞ്ഞു.
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർത്ഥ പ്രതി താനെയിൽ നിന്നും പിടിയിലായതായി മുംബൈ പൊലീസ്
Saif Ali Khan:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്
Saif Ali Khan;s Health Updates: കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം. നടൻ അപകടനില തരണം ചെയ്തെന്ന് റിപ്പോർട്ട്
Saif Ali Khan Attacked: സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ മോഷണശ്രമത്തിനിടെ താരത്തിന് കുത്തേറ്റതായി റിപ്പോർട്ട്. സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.