senkumar

ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജിനെ CAA ഓര്‍മിപ്പിച്ച്  സെന്‍കുമാര്‍!

ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജിനെ CAA ഓര്‍മിപ്പിച്ച് സെന്‍കുമാര്‍!

പ്രിഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയും അടക്കം ആട്‌ ജീവിതം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയാണ്.

Apr 2, 2020, 08:55 AM IST
മുരളീധരനെതിരെ സെന്‍കുമാര്‍

മുരളീധരനെതിരെ സെന്‍കുമാര്‍

ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെൻകുമാര്‍ . ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല.ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകൾ നേരിടുന്നുണ്ട്, വി മുരളീധരന് എതിരെ എത്ര കേസുകള്‍ ഉണ്ടെന്നും മുന്‍ ഡിജിപി ചോദിച്ചു.

Feb 24, 2020, 09:46 PM IST
വി  മുരളീധരന് മറുപടിയുമായി ടിപി സെന്‍കുമാര്‍ !

വി മുരളീധരന് മറുപടിയുമായി ടിപി സെന്‍കുമാര്‍ !

വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ചര്‍ച്ച നടത്തിയിരുന്നു.

Feb 22, 2020, 01:51 AM IST
"നാണമില്ലേ മുഖ്യാ" പിണറായിയോട് സെന്‍കുമാര്‍

"നാണമില്ലേ മുഖ്യാ" പിണറായിയോട് സെന്‍കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത് സെന്‍കുമാറിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാകാം എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയാണ് സെന്‍കുമാറിനെ ചോടിപ്പിച്ചത്.റിട്ടയർ ചെയ്ത ആഴ്ച മുതൽ കള്ള കേസുകൾ എടുത്ത പോലീസ് എന്നെ സഹായിച്ചുവെന്നു മുഖ്യ മന്ത്രി.

Feb 4, 2020, 12:47 AM IST
മുഖ്യമന്ത്രിക്കെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍

മുഖ്യമന്ത്രിക്കെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍

താന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസേടുക്കതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദം ഉണ്ടായെന്ന ആരോപണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.

Feb 2, 2020, 09:29 PM IST
ലോക്‌നാഥ് ബെഹ്‌റ പുതിയ പൊലിസ് മേധാവിയായി ചുമതലയേറ്റു

ലോക്‌നാഥ് ബെഹ്‌റ പുതിയ പൊലിസ് മേധാവിയായി ചുമതലയേറ്റു

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പുതിയ പൊലിസ് മേധാവിയായി ചുമതലയേറ്റു. നിലവിലെ ഡി.ജി.പിയായ സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ്​ ബെഹ്​റ വീണ്ടും പൊലീസ്​ മേധാവിയായി എത്തുന്നത്​. പൊലീസ്​ ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ സെൻകുമാറിൽ നിന്ന്​ ബെഹ്​റ അധികാരം ഏറ്റുവാങ്ങി. 

Jun 30, 2017, 07:06 PM IST
പൊലീസ്​ തലപ്പത്ത്​ വീണ്ടും വൻ അഴിച്ചുപണി

പൊലീസ്​ തലപ്പത്ത്​ വീണ്ടും വൻ അഴിച്ചുപണി

പൊലീസ്​ തലപ്പത്ത്​ സർക്കാർ വൻ അഴിച്ചുപണി നടത്തുന്നു. അനിൽ കാന്തിനു പകരം ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയാക്കി.

May 4, 2017, 06:39 PM IST