കേസിൽ കുറ്റക്കാരെന്ന് വിധിച്ച മൂന്ന് പ്രതികൾക്കാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
Shaba Sharif Murder Case Verdict: പ്രതികൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് നടപ്പാക്കും.
Shaba Sharif Murder Case Updates: മൃതദേഹം കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമാകുന്നത്.