Thamarassery Student Death:107 സാക്ഷികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്
Shahabad Murder Case Updates: ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോ? എന്നിട്ടും വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും ഹൈക്കോടതി.
Shahabad Murder Case Updates: വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ നേരത്തെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
Shahabad Murder Case: കേസിൽ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് പ്രതികൾ.
Thamarassery Student Death Case Updates: കൊലപാതകത്തിന് മുൻപും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Thamarassery Student Death Case Updates:കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 6 വിദ്യാർത്ഥികൾ, മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
Thamarassery Student Death Case Updates:സിസിടി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല.
Thamarassery Student Death Case Updates:കേസിലെ തുടർ നടപടികൾ ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം മാത്രമേ സ്വീകരിക്കുവെന്ന് പോലീസ്.
Thamarassery STudent Death Latest Updates: കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
Thamarassery sTudent Death updates: കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Thamarassery Student Death Latest Updates: പ്രതികളിൽ ഒരാളുടെ പിതാവ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണെന്നാണ് റിപ്പോർട്ട്.