Shani Shukra Panchank Yoga 2025: ജ്യോതിഷപ്രകാരം ശനിയും ശുക്രനും പരസ്പരം 72 ഡിഗ്രി കോണിൽ വരുകയും അതിലൂടെ പഞ്ചക് യോഗം സൃഷ്ടിക്കുകയും ചെയ്യും. ഇതിലൂടെ 3 രാശിക്കാർക്ക് ജോലിയിലും ബിസിനസിലെ നേട്ടങ്ങൾ ഉണ്ടാകും.
Shani Shukra Ardhakendra Yog 2025: ജ്യോതിഷ പ്രകാരം ശനിയും ശുക്രനും പരസ്പരം 45 ഡിഗ്രി കോണിൽ വന്നതിലൂടെ അർദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shani Shukra Didwadasha Yoga: ജൂൺ മാസത്തിൽ ശനി മീനത്തിലും ശുക്രൻ മേടത്തിലും ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ശനിയും ശുക്രനും പരസ്പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ ദ്വിദശ യോഗം രൂപം കൊള്ളുകയും ചെയ്യും. ഇത് 3 രാശിക്കാർക്ക് ശുഭകരമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.