Shiv Yoga In Chithira Nakshatra: ഇന്ന് ചിത്തിര നക്ഷത്രത്തിൽ ശിവയോഗം രൂപപ്പെടും. ഇത് നാല് രാശിക്കാരിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.
Shiv Yoga And Navpanchama Yoga: ചന്ദ്രൻ മകരം രാശിയിലേക്ക് നീങ്ങുന്നതിനാൽ നവപഞ്ചമയോഗവും ശിവയോഗവും രൂപപ്പെട്ടു. ഈ ശുഭയോഗങ്ങൾ മാസാവസാനം വരെ ചിലരാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും.