Today's Horoscope: ഇന്ന് 2025ലെ അവസാന സൂര്യ ഗ്രഹണമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മാർച്ച് 29ന് സൂര്യഗ്രഹണം സംഭവിക്കും. ചൈത്ര അമാവാസിയാണ് ഈ ദിവസം. ഈ വർഷത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. എന്നാൽ സൂര്യഗ്രഹണം 12 രാശിക്കാരിലും വ്യത്യസ്ഥ ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
മാർച്ച് 29നാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം. അതിനാൽ വളരെ പ്രാധാന്യം ഈ ദിവസത്തിനുണ്ട്. ഗ്രഹണത്തിന്റെ ഫലമായി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു.